കേബിളില്‍ കാല്‍ കുരുങ്ങി വീണ വിഎം സുധീരന്‍ ആശുപത്രിയില്‍

219

കോഴിക്കോട്: കേബിളില്‍ കാല്‍ കുരുങ്ങി വീണ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സുധീരന് വീണു പരുക്കേറ്റത്. ഇന്ന് വൈകീട്ട് കോഴിക്കോട് ഡിസിസി ഓഫിസില്‍ വച്ചായിരുന്നു സുധീരന്‍ കേബിളില്‍ കാല്‍തട്ടി വീണത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുധീരന് സാരമായ പരുക്കില്ലെന്നാണ് വിവരം.

NO COMMENTS

LEAVE A REPLY