കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍റെ ബക്രീദ് ആശംസ

179

ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സഹനത്തിന്റെയും ഓര്‍മ്മ പുതുക്കലാണ് ബലിപെരുന്നാള്‍ സമാധനത്തിന്‍റെ, സ്‌നേഹത്തിന്റെ, സാഹോദര്യത്തിന്‍റെ സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കാന്‍ ഈ പുണ്യദിനം ഇടവരുത്തട്ടെയെന്ന് ആശംസിക്കുന്നു. ഏവര്‍ക്കും എന്റെ ബക്രീദ് ആശംസകള്‍.

NO COMMENTS

LEAVE A REPLY