യുഡിഎഫിന്റെ പടയൊരുക്കം ജാഥയില്‍ നിന്നും കളങ്കിതരെ മാറ്റി നിര്‍ത്തുമെന്ന് വി ഡി സതീശന്‍

266

കൊച്ചി : യുഡിഎഫിന്റെ പടയൊരുക്കം ജാഥയില്‍ നിന്നും കളങ്കിതരെ മാറ്റി നിര്‍ത്തുമെന്ന് വി ഡി സതീശന്‍. ഇവരില്‍ നിന്നും സംഭാവന സ്വീകരിക്കരുതെന്ന് കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വീകരണ വേദിയിലും ഇവരെ വിലക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

NO COMMENTS