തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ

215

തിരുവനന്തപുരം∙ തോന്നയ്ക്കലിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ. തോന്നയ്ക്കൽ സ്വദേശി ശ്രീകുമാർ (38), ഭാര്യ ശോഭ (34), മകൾ വൈഗ (6), ഒരു വയസ്സുള്ള മകൻ ഡാൻ എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.