ഉറിയില്‍ പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ വെടിയുതിര്‍ത്തു

173

ശ്രീനഗര്‍ : കശ്മീരിലെ ഉറിയില്‍ വീണ്ടും പാക് പ്രകോപനം. പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ വെടിയുതിര്‍ത്തു. നിയന്ത്രണ രേഖയ്ക്ക് സമീപം 20 തവണയാണ് വെടിവെപ്പുണ്ടായത്. ഉറിയില്‍ ആക്രമണത്തിനെത്തിയ ഭീകരര്‍ക്ക് ത​ദ്ദേശീയരുടെ പിന്തുണയെന്നും റിപ്പോര്‍ട്ടുണ്ട്.സംഭവത്തില്‍ റോ ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രതിരോധ സഹമന്ത്രി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY