റിസര്‍വ് ബാങ്ക് ഗവര്‍ണറായി ഉര്‍ജിത് പട്ടേല്‍ നാളെ ചുമതലയേല്‍ക്കും

202

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി ഉര്‍ജിത് പട്ടേല്‍ നാളെ ഔദ്യോഗികമായി ചുമതലയേല്‍ക്കും.24 ാമത് റിസര്‍വ് ബാങ്ക് ഗവര്‍ണറായാണ് ഉര്‍ജിത് പട്ടേല്‍ ചുമതലയേല്‍ക്കുക രഘുറാം രാജന്‍ ഔദ്യോഗിക കാലവധി ഇന്ന് പൂര്‍ത്തിയായിരുന്നു. മൂന്ന് വര്‍ഷ കാലാവധിയിലാണ് ഉര്‍ജിത് ചുമതലയേല്‍ക്കുക. ഇതുവരെ ആര്‍ബിഐ യുടെ ഡെപ്യൂട്ടി ഗവര്‍ണറായിരുന്നു 52 കാരനായ ഉര്‍ജിത്.

NO COMMENTS

LEAVE A REPLY