സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വർദ്ധിക്കുന്നതിൽ അസന്തുഷ്ട യായ സോണിയ ഗാന്ധി പിറന്നാള്‍ ആഘോഷം വേണ്ടെന്നു വെച്ചു

133

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധി ച്ചു വരുന്നതിന്റെയും ഡല്‍ഹിയിലെ തീപ്പിടി ത്തത്തില്‍ നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടമായതിൽ അസന്തുഷ്ടയായ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പിറ ന്നാള്‍ ആഘോഷം വേണ്ടെന്നുവെച്ചു. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ സോണിയ അസന്തുഷ്ടയാണെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സി ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്തു.

ഇറ്റലിയിലെ ലൂസിയാ നയില്‍ 1946 ഡിസംബര്‍ ഒൻമ്പതിനാണ് സോണിയജനിച്ചത്‌. തിങ്കളാഴ്ച യാണ് സോണിയയുടെ 73-ാം പിറന്നാള്‍.

NO COMMENTS