ശ്രീജിത്തിന്റെ കസ്റ്റഡി മരണം : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫിന്റെ ഉപവാസ സമരം

234

തിരുവനന്തപുരം : ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫിന്റെ ഉപവാസ സമരം. ഈ മാസം 23ന് എറണാകുളത്തുവെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് 24മണിക്കൂർ ഉപവാസം നടക്കുക.

NO COMMENTS