രണ്ടു മണിപ്പൂരി തീവ്രവാദികള്‍ ദില്ലിയില്‍ പിടിയില്‍

205

ദില്ലി: ദില്ലിയില്‍ മണിപ്പൂരില്‍ നിന്നുള്ള രണ്ട് തീവ്രവാദികളെ പൊലീസ് അറസ്റ്റ് ചെയ്തു. കെസിപി പൊയ്|രേയ് വിഘടനവാദി സംഘടന അംഗങ്ങളേയാണ് മയൂര്‍ വിഹാറില്‍ വച്ച് അറസ്റ്റ് ചെയ്തത്. ഒരു സ്ത്രീ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. ഇവരെ പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്. ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY