എറണാകുളത്ത് 16 കാരി 12 കാരന്‍റെ കുഞ്ഞിന് ജന്മം നല്‍കി

174

കൊച്ചി : എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ 16 കാരി 12 കാരന്‍റെ കുഞ്ഞിന് ജന്മം നല്‍കി. ഡിഎന്‍എ പരിശോധനയ്ക്ക് ഒടുവിലാണ് 16 കാരി ജന്മം നല്‍കിയ പെണ്‍കുഞ്ഞിന്‍റെ അച്ഛന്‍ 12 കാരനാണെന്ന് സ്ഥിരീകരിച്ചത്. അച്ഛനാകാനുള്ള ശേഷി 12 കാരണ് നേരത്തെ തന്നെ കൈവന്നിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛനായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പോക്സോ നിയമരപകാരം ആണ്‍കുട്ടിയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY