തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ വിജിലൻസ് കേസ്

136

തൃശൂര്‍ : ഗുരുവായൂര്‍ ദേവസ്വം അഴിമതിക്കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ പ്രതിയാക്കി വിജിലന്‍സ് കുറ്റപത്രം. ദേവസ്വം മുന്‍ ഭരണ സമിതിക്കെതിരെയാണ് റിപ്പോര്‍ട്ട്. ബോര്ഡില്‍ ഇല്ലാത്ത തസ്തികയുണ്ടാക്കി നിയമനം നടത്തിയെന്നാണ് അന്വേഷണത്തില്‍ വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. തുഷാറിനൊപ്പം ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് ടി. വി.ചന്ദ്രമോഹനെയും വിജിലന്‍സ് പ്രതി ചേര്‍ത്തിട്ടുണ്ട്.

NO COMMENTS