സം​സ്ഥാ​ന​ത്ത് ട്രോ​ളിം​ഗ് നി​രോ​ധ​നം ജൂ​ണ്‍ 14 മു​ത​ല്‍

258

തി​രു​വ​ന​ന്ത​പു​രം : ഈ ​മാ​സം 14 മു​ത​ൽ സം​സ്ഥാ​ന​ത്ത് ട്രോ​ളിം​ഗ് നി​രോ​ധ​നം നി​ല​വി​ൽ വ​രും. ജൂ​ലൈ 31 വ​രെ 48 ദി​വ​സ​ത്തേ​ക്കാ​ണ് നി​രോ​ധം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തെ​ന്നു ഫി​ഷ​റീ​സ് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഗു​ജ​റാ​ത്ത് മു​ത​ൽ കേ​ര​ളം വ​രെ​യു​ള്ള ക​ട​ലോ​ര​ങ്ങ​ളി​ലെ ട്രോ​ള​റു​ക​ളാ​ണ് നി​രോ​ധ​ന​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന​ത്. പ​ര​ന്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ട്രോ​ളിം​ഗ് നി​രോ​ധം ബാ​ധ​ക​മാ​കി​ല്ല. എ​ൻ​ജി​ൻ ഘ​ടി​പ്പി​ച്ച വ​ഞ്ചി​ക​ൾ​ക്ക് ക​ട​ലി​ൽ പോ​കാ​ൻ അ​നു​മ​തി​യു​ണ്ട്.

NO COMMENTS