പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി

213

തിരുവനന്തപുരം∙ 19 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി സർക്കാർ ഉത്തരവ് പുറത്തിറങ്ങി.

∙സ്ഥലംമാറിയവരും, പുതിയ തസ്തികയും

പി. പ്രകാശ് ഐപിഎസ് (പൊലീസ് ‌ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ), കെ.കെ ബാലചന്ദ്രൻ ഐപിഎസ് (സിബിസിഐഡി, തിരുവനന്തപുരം), കാളിരാജ് മഹേഷ്കുമാർ (എസ്പി ഹെഡ്ക്വാർട്ടേഴ്സ്), ജെ.ജയനാഥ് ഐപിഎസ് (കംപ്യൂട്ടർ സെൽ) രാജ്പാൽമീണ ഐപിഎസ് (എസ്പി, എസ്ബിസിഐഡി, ഇന്റേർണൽ സെക്യൂരിറ്റി​), മുഹമ്മദ് ഷബീർ ഐപിഎസ് (എസ്പി, എൻആർഐ സെൽ), സി.പി.ഗോപകുമാർ ഐപിഎസ് (എസ്പി, എസ്ബിസിഐഡി, തിരുവനന്തപുരം റേഞ്ച്), ജോളി ചെറിയാൻ ഐപിഎസ് (സിബിസിഐഡി, തിരുവനന്തപുരം റേഞ്ച്) പി.എ.വൽസൺ ഐപിഎസ് (എംഎസ്പി, കമാൻഡന്റ്), ജി.സോമശേഖർ ഐപിഎസ് (എസ്പി,സ്പെ‌ഷൽ സെൽ), രാഹുൽ ആർ.നായർ ഐപിഎസ് (എഐജി, ഹെഡ്ക്വാർട്ടേഴ്സ്), കെ.വിജയൻ ഐപിഎസ് (സിബിസിഐഡി, പാലക്കാട്), കെ.വി.ജോസഫ് ഐപിഎസ് (അസി. ഡയറക്ടർ, പൊലീസ് സയൻസ് (കെഇപിഎ), ടി.നാരായണൻ ഐപിഎസ് (വിഎസിബി, സെൻട്രൽ റേഞ്ച്) ജേക്കബ് ജോബ് ഐപിഎസ്(എസ്പി, സിബിസിഐഡി) വി.ഗോപാൽ കൃഷ്ണൻ ഐപിഎസ് (അഡീ. അസി.ഇൻസ്പെക്ടർ ജനറൽ പൊലീസ് ഹെഡ്ക്വാർട്ടേഴ്സ്), കെ.ജി.സൈമൺ ഐപിഎസ് (സിബിസിഐഡി, കോട്ടയം), എൻ.കെ.പുഷ്കരൻ (എസ്ബിസിഐഡി, തൃശൂർ), പി.ആശോക് കുമാർ ഐപിഎസ് (അസി. ഇൻസ്പെക്ടർ ജനറൽ ഓഫീസ് പൊലീസ്, പബ്ലിക്ക് ഗ്രിവൻസസ്, ഹെഡ്ക്വാർട്ടേഴ്സ്)