ലാന്‍ഡ് റവന്യു വകുപ്പിലെ ഡെപ്യൂട്ടി കലക്ടര്‍മാരെ സ്ഥലംമാറ്റി

351

തിരുവനന്തപുരം: ലാന്‍ഡ് റവന്യു വകുപ്പിലെ ഒന്‍പത്‌ ഡെപ്യൂട്ടി കലക്ടര്‍മാരെ സ്ഥലംമാറ്റി ഉത്തരവായി. പേര്, പുതിയ സ്ഥലം എന്ന ക്രമത്തില്‍ ചുവടെ: കെ.കെ. സിദ്ധാര്‍ഥന്‍-ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) എറണാകുളം, ബെന്നി ജോസഫ്-ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) എറണാകുളം, സി. ലതിക-ഡെപ്യൂട്ടി കലക്ടര്‍ (വിജിലന്‍സ് സെന്‍ട്രല്‍ സോണ്‍) എറണാകുളം, എസ്. ഷാനവാസ് -ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) എന്‍.എച്ച്‌.ഡി.പി, തൃശൂര്‍, എസ്. ഷാജഹാന്‍ -ഡെപ്യൂട്ടി കലക്ടര്‍ (ഡി.എം) എറണാകുളം, കെ.ആര്‍. രവീന്ദ്രന്‍-ഡെപ്യൂട്ടി കലക്ടര്‍ (എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പുനരധിവാസ സെല്‍) കാസര്‍ഗോഡ്, അബ്ദുല്‍ സലാം എം -ഡെപ്യൂട്ടി കലക്ടര്‍(എല്‍.എ) പാലക്കാട്, കെ.ബി.ബാബു-ആര്‍.ഡി.ഒ. തിരൂര്‍.

NO COMMENTS

LEAVE A REPLY