ന്യൂജഴ്സിയിലെ ഹൊബോകെന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി നൂറോളം പേര്‍ക്കു പരുക്കേറ്റു

160

ന്യൂയോര്‍ക്ക് • ന്യൂജഴ്സിയിലെ തിരക്കേറിയ ഹൊബോകെന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി നൂറോളം പേര്‍ക്കു പരുക്കേറ്റു. അപകടത്തില്‍ റെയില്‍വേ സ്റ്റേഷന്റെ മേല്‍ക്കൂരയടക്കം തകര്‍ന്നു.
പ്രധാന ജംക്ഷന്‍ സ്റ്റേഷനായ ഇവിടെനിന്നുള്ള ട്രെയിനുകളെല്ലാം റദ്ദാക്കി. ട്രെയിന്‍ എന്‍ജിനീയറും യാത്രക്കാരും ഉള്‍പ്പെടെയുള്ളവര്‍ക്കാണു പരുക്കേറ്റത്.