പ​ര​വൂ​രില്‍ അ​മ്മ​യോ​ടൊ​പ്പം പാളം മുറിച്ചുകടക്കുന്നതിനിടെ യു​വാ​വ് ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ചു

163

കൊല്ലം : പ​ര​വൂ​രില്‍ അ​മ്മ​യോ​ടൊ​പ്പം പാളം മുറിച്ചുകടക്കുന്നതിനിടെ യു​വാ​വ് ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ചു. കാ​പ്പി​ല്‍ പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള റെ​യി​ല്‍​വേ ട്രാ​ക്കി​ലാ​ണ് അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​രം പെ​രും​കു​ളം സ്വ​ദേ​ശി ഷി​ബി (31)യാ​ണ് മ​രി​ച്ച​ത്. മാ​താ​വ് ഓ​ടി​മാ​റി​യ​തി​നാ​ല്‍ വ​ന്‍​ദു​ര​ന്തം ഒ​ഴി​വാ​യി. പ​ര​വൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. കാ​പ്പി​ല്‍ പാ​ല​ത്തി​ന് സ​മീ​പം ട്രാ​ക്കി​ല്‍ അ​പ​ക​ടം പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

NO COMMENTS

LEAVE A REPLY