ചെന്നൈ മെയില്‍ സിഗ്നല്‍ തെറ്റി ഓടി; ലോക്കൊ പൈലറ്റിനെ വൈദ്യ പരിശോധനയ്ക്കു കൊണ്ടുപോയി

212

കൊല്ലം: തിരുവനന്തപുരത്തുനിന്നു ചെന്നൈയിലേക്കുള്ള ചെന്നൈ മെയില്‍ സിഗ്നല്‍ തെറ്റിച്ച് ഓടി. കൊല്ലം മുതല്‍ ഓച്ചിറ വരെയാണു സിഗ്നല്‍ തെറ്റി ട്രെയിന്‍ ഓടിയത്.
സംഭവത്തെത്തുടര്‍ന്നു ലോക്കൊ പൈലറ്റിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. ട്രെയിന്‍ ഇപ്പോള്‍ ഓച്ചിറയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY