ഗുരുവായൂര്‍ – തൃശൂര്‍ റയില്‍പാതയില്‍ മരം വീണതിനെത്തുടര്‍ന്നു ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

180

തൃശൂര്‍• ഗുരുവായൂര്‍ – തൃശൂര്‍ റയില്‍പാതയില്‍ മരം വീണതിനെത്തുടര്‍ന്നു തടസ്സപ്പെട്ട റയില്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ ശ്രമം തുടരുന്നു. ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. വൈദ്യുതി കമ്ബികള്‍ പൊട്ടി വീണിട്ടുണ്ട്. പാസഞ്ചര്‍ ട്രെയിനുകള്‍ അടക്കം പിടിച്ചിട്ടു.