ചെന്നൈ – ആലപ്പുഴ എക്സ്പ്രസ്സില്‍ മൃതദേഹം കണ്ടെത്തി

211

ആലപ്പുഴ• ചെന്നൈ – ആലപ്പുഴ എക്സ്പ്രസ്സില്‍ മൃതദേഹം കണ്ടെത്തി. ആലപ്പുഴ സ്റ്റേഷനില്‍ പരിശോധന നടത്തുകയാണ്. തിരുവനന്തപുരം സ്വദേശിയുടേതാണു മൃതദേഹമെന്നു തിരിച്ചറിഞ്ഞു. ട്രെയിനിലെ ശുചിമുറിയിലാണു മൃതദേഹം കണ്ടത്.