തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് ട്രക്കിലിടിച്ച് പാളം തെറ്റി

187

ഗോധ്ര : ലെവല്‍ക്രോസില്‍വെച്ച് ട്രക്കിലിടിച്ച് തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് പാളം തെറ്റി. അപകടത്തില്‍ ട്രക്ക് ഡ്രൈവര്‍ മരിച്ചു.
മധ്യപ്രദേശിലെ രത്മലിനും ഗോധ്രക്കുമിടയില്‍ ഇന്ന് രാവിലെ 6.45ഓടെയാണ് അപകടം. ട്രെയിനിന്റെ രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്. ട്രെയിന്‍ യാത്രക്കാര്‍ക്ക് പരുക്കേറ്റിട്ടില്ല.

NO COMMENTS