ഡല്‍ഹി – ബെംഗളുരു കര്‍ണാടക എക്‌സ്പ്രസ് ട്രെയിന്‍ പാളംതെറ്റി

184

ബെംഗളുരു : ഡല്‍ഹി – ബെംഗളുരു കര്‍ണാടക എക്‌സ്പ്രസ് ട്രെയിന്‍ പാളംതെറ്റി. എന്‍ജിന്‍ കോച്ച്‌ മാത്രമാണ് പാളംതെറ്റിയത്. വന്‍ അപകടമാണ് ഒഴിവായത്. ബെംഗളുരുവില്‍ നിന്നുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. റസ്‌ക്യൂ ട്രെയിന്‍ സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

NO COMMENTS