ഫാ.ടോം ഉഴന്നാലില്‍ മോചിതനായി

259

സന : യെമനില്‍ നിന്നും ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ.ടോം ഉഴന്നാലില്‍ മോചിതനായി. അദ്ദേഹം മോചിതനായി മസ്കറ്റില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒമാന്‍ സര്‍ക്കാരിന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് മോചനം സാധ്യമായതെന്ന് ഒമാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.

NO COMMENTS