ബാ​ണാ​സു​ര അ​ണ​ക്കെ​ട്ട് തു​റ​ന്ന​തി​ല്‍ പാ​ളി​ച്ച​യു​ണ്ടാ​യെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്

155

തി​രു​വ​ന​ന്ത​പു​രം : ബാ​ണാ​സു​ര അ​ണ​ക്കെ​ട്ട് തു​റ​ന്ന​തി​ല്‍ പാ​ളി​ച്ച​യു​ണ്ടാ​യെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്. ജ​ന​ങ്ങ​ള്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്ന​തി​ലും പാ​ളി​ച്ച​യു​ണ്ടാ​യി. എ​ന്നാ​ല്‍ മ​റ്റ് അ​ണ​ക്കെ​ട്ടു​ക​ള്‍ തു​റ​ന്ന​തി​ല്‍ യാ​തൊ​രു പാ​ളി​ച്ച​യും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി സൈ​ന്യ​ത്തി​ന്‍റെ സേ​വ​നം തേ​ടി​യ​തി​ല്‍ പാ​ളി​ച്ച​യൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും അദ്ദേഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

NO COMMENTS