അഴിമതി കാട്ടിയ ടോം ജോസ് സര്‍വീസില്‍ തുടരുന്നതെന്തിന് : വിജിലൻസ് കോടതി

244

തിരുവനന്തപുരം: സര്‍ക്കാരിനു വിജിലന്‍സ് കോടതിയുടെ രൂക്ഷവമിര്‍ശനം. ടോം ജോസിന്റെ കേസിലാണ് വിമർശനം. അഴിമതിക്കാരനെ സർവ്വീസിൽ തുടരാൻ അനുവദിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു . അനധികൃത സ്വത്ത് സമ്പാദനത്തിൽ അടക്കം കേസുകൾ ഉണ്ടെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു . അന്വേഷണ ശുപാർശകളിൽ ചീഫ് സെക്രട്ടറി നടപടി എടുത്തില്ലെന്നും വിജിലൻസ് കോടതിയെ അറിയിച്ചു

NO COMMENTS

LEAVE A REPLY