ക​ള്ള​വോ​ട്ട് – മൂ​ന്ന് പേ​ര്‍​ക്കെ​തി​രെ ക്രി​മി​ന​ല്‍ കേ​സെ​ടു​ത്തു.

162

ക​ണ്ണൂ​ര്‍: പി​ലാ​ത്ത​റ​യി​ല്‍ ക​ള്ള​വോ​ട്ട് ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. സി​പി​എം പ​ഞ്ചാ​യ​ത്ത് അം​ഗം എം.വി. സ​ലീ​ന, കെ.പി. സു​മ​യ്യ, പ​ത്മി​നി എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ക്രി​മി​ന​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ആ​ള്‍​മാ​റാ​ട്ടം അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സ്.

സ​ലീ​ന​യെ അ​യോ​ഗ്യ​യാ​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.പരിയാരം പോലീസാണ് മൂവര്‍ക്കുമെതിരെ കേസെടുത്തത്. ജ​ന​പ്രാ​തി​നി​ധ്യ നി​യ​മം അ​നു​സ​രി​ച്ചും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മൂ​വ​രും ക​ള്ള​വോ​ട്ട് ചെ​യ്ത​താ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഓ​പ്പ​ണ്‍ വോ​ട്ടാ​ണെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ വാ​ദം. എ​ന്നാ​ല്‍, ഇ​വ​ര്‍ മൂ​വ​രു​ടെ​യും ഭാ​ഗം കൂ​ടി കേ​ട്ട ശേ​ഷ​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

NO COMMENTS