മുചക്രവാഹന വിതരണോദ്ഘാടനം നടത്തി

192

മടിക്കൈ ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കിയ വികലാംഗര്‍ക്ക് ഉപകരണം എന്ന പദ്ധതി പ്രകാരമുളള മുചക്രവാഹനത്തിന്റെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. പ്രമീള നിര്‍വഹിച്ചു. ക്ഷേമ കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി. ഇന്ദിര അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി വി. മധുസൂദനന്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ എ.ഒ ബിന്ദു, പ്രൊഫ. വി. കുട്ട്യന്‍ എന്നിവര്‍ സംസാരിച്ചു

NO COMMENTS