തോമസ് ഐസക്കിന്റെ പഴ്സനല്‍ സ്റ്റാഫ് അംഗം മരിച്ചനിലയില്‍

178

കോട്ടയം • ധനമന്ത്രി തോമസ് ഐസക്കിന്റെ പഴ്സനല്‍ സ്റ്റാഫ് അംഗം എം.എ. അനസിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം പനമറ്റത്തെ സ്വന്തം വീട്ടില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അയല്‍വാസികളായ ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് വിവരം അറിയുന്നത്.

NO COMMENTS

LEAVE A REPLY