ക​ശാ​പ്പ് നി​രോ​ധ​ന ഉ​ത്ത​ര​വി​ൽ അ​വ്യ​ക്ത​ത​യു​ണ്ടെ​ന്നും നി​യ​മ​വ​ശം പ​രി​ശോ​ധി​ക്കു​മെ​ന്നും തോ​മ​സ് ഐ​സ​ക്

191

തി​രു​വ​ന​ന്ത​പു​രം : ക​ശാ​പ്പ് നി​രോ​ധ​ന ഉ​ത്ത​ര​വി​ൽ അ​വ്യ​ക്ത​ത​യു​ണ്ടെ​ന്നും നി​യ​മ​വ​ശം പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ക​ന്നു​കാ​ലി ക​ശാ​പ്പ് സം ​സ്ഥാ​ന​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള​താ​ണ്. നി​യ​മ​പ​ര​മാ​യി എ​ന്തു​ചെ​യ്യാ​നാ​കു​മെ​ന്ന് പ​രി​ശോ​ധി​ക്കും. രാ​ജ്യ​ത്തെ കാ​ള​വ​ണ്ടി​യു​ഗ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​ണ് കേ​ന്ദ്ര ത്തി​ന്‍റെ ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

NO COMMENTS

LEAVE A REPLY