വി എസിന്‍റെ വിമര്‍ശനങ്ങളെ മുഖവിലയ്ക്കെടുക്കുന്നുവെന്ന് തോമസ് ഐസക്

191

ആലപ്പുഴ: വി എസ് അച്യുതാനന്ദന്റെ വിമര്‍ശനങ്ങളെ മുഖവിലയ്ക്കെടുക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. സര്‍ക്കാറിനെതിരായ എല്ലാ വിമര്‍ശങ്ങളെയും തള്ളിക്കളയില്ലന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ മെല്ലപ്പോക്കാണെന്ന വിഎസിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു തോമസ് ഐസക്.

NO COMMENTS

LEAVE A REPLY