സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ ജില്ലാ സഹകരണ ബാങ്കുകളിലേക്ക്‌ മാറ്റും : തോമസ് ഐസക്ക്

165

ന്യൂഡല്‍ഹി• പൊതുമേഖല ബാങ്കുകളിലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ മാറ്റുന്നത് ആലോചനയിലാണെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക്. അക്കൗണ്ടുകള്‍ ജില്ലാ സഹകരണ ബാങ്കുകളിലേക്കാണു മാറ്റുന്നത്. സഹകരണമേഖല ശക്തിപ്പെടുത്താനാണു ശ്രമമെന്ന് ഐസക്ക് പറഞ്ഞു

NO COMMENTS