ജനജാഗ്രതാ യാത്രയിലെ പരാമര്‍ശം ; തോമസ് ചാണ്ടിയ്ക്ക് മുഖ്യമന്ത്രിയുടെ ശാസന

204

തിരുവനന്തപുരം : ജനജാഗ്രതാ യാത്രയിലെ പരാമര്‍ശങ്ങളില്‍ മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി ശാസിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മുറിയില്‍ വിളിച്ച്‌ വരുത്തിയായിരുന്നു ശാസന. ഇതിനിടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ജനജാഗ്രതാ യാത്രയ്ക്കിടെ മന്ത്രി തോമസ് ചാണ്ടി നടത്തിയ വെല്ലുവിളിയില്‍ പാര്‍ട്ടി നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന് സിപിഎം അറിയിച്ചു.

NO COMMENTS