അന്വേഷണം എന്ന പ്രഹസനത്തിന്‍റെ പേരില്‍ മാണിയെ വേട്ടയാടാന്‍ അനുവദിക്കില്ല: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

189

കോട്ടയം • കെ.എം.മാണിക്ക് പരോക്ഷ പിന്തുണയുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അന്വേഷണം എന്ന പ്രഹസനത്തിന്റെ പേരില്‍ വേട്ടയാടാന്‍ അനുവദിക്കില്ല. നിയമസഭയില്‍ നീതിപൂര്‍വകമായ സമീപനം കൈകൊള്ളും. മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും മാണിയോടുള്ള ഇടപെടലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY