പ്രമേഹത്തിനുള്ള ഒറ്റമൂലി കഴിച്ച്‌ നാലു പേര്‍ മരിച്ചു

173

തിരുനല്‍വേലി : തിരുവല്‍വേലിയിലെ ആശുപത്രിയില്‍ നിന്നും ലഭിച്ച പ്രമേഹത്തിനുള്ള ഒറ്റമൂലി കഴിച്ച്‌ നാലു പേര്‍ മരിച്ചു. മരുന്നു കഴിച്ച ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയ്ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

NO COMMENTS

LEAVE A REPLY