തിരുനല്ലൂര്‍ സാഹിത്യവേദി സംഘടിപ്പിച്ച കവിതാമത്സരത്തിലെ 2016-ലെ വിജയികള്‍

278

പൊതുവിഭാഗം
ഒന്നാം സമ്മാനം
1. എച്ച് മുത്തുമ്മ (മണ്ണുവെട്ടുമട, പിലാപ്പുള്ളി,പാലക്കാട്)
രണ്ടാം സമ്മാനം
1. ശ്രീലതാ മധു (ഐശ്വര്യാ നിവാസ്, കാറമേല്‍ പുതിയങ്കാവ്, കണ്ണൂര്‍)
2. തോമസ് ജോര്‍ജ്ജ് ശാന്തിനഗര്‍ (40, ശാന്തി നഗര്‍, തിരുവനന്തപുരം)

കോളേജ് വിഭാഗം
ഒന്നാം സമ്മാനം
1. അശ്വനി ആര്‍ ജീവന്‍ (ഗവ. കോളേജ്, മടപ്പള്ളി,)
രണ്ടാം സമ്മാനം
1. ഹരിഷ്മ പി സി (കോ-ഓപ്പറേറ്റീവ് കോളേജ്, പരപ്പനങ്ങാടി)
2. ആതിര പി (എസ് എന്‍ വനിതാ കോളേജ്, കൊല്ലം)

2016 ഒക്ടോബര്‍ 8-ാം തീയതി വൈകുന്നേരം 3.30 മണിമുതല്‍ തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വെച്ചു നടക്കുന്ന തിരുനല്ലൂര്‍ ജന്മദിനാചരണ സമ്മേളനത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ്.