തി​​​​ഹാ​​​​ർ ജ​​​​യി​​​​ലി​​​​ൽ ത​​​​ട​​​​വു​​​​കാ​​​​ർ ത​​​​മ്മി​​​​ലു​​​​ണ്ടാ​​​​യ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ 17 തടവുകാര്‍ക്ക് പരിക്ക്

195

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തെ അ​​​​തീ​​​​വ​​​​സു​​​​ര​​​​ക്ഷ​​​​യു​​​​ള്ള ജ​​​​യി​​​​ലാ​​​​യ തി​​​​ഹാ​​​​ർ ജ​​​​യി​​​​ലി​​​​ൽ ത​​​​ട​​​​വു​​​​കാ​​​​ർ ത​​​​മ്മി​​​​ലു​​​​ണ്ടാ​​​​യ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ 17 പേ​​​​ർ​​​​ക്കു​​ പ​​​​രി​​​​ക്കേ​​​​റ്റ​​​​താ​​​​യി പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു. ജ​​​​യി​​​​ലി​​​​ലെ പ്ര​​​​ത്യേ​​​​ക വാ​​​​ർ​​​​ഡി​​​​ൽ പാ​​​​ർ​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന ത​​​​ട​​​​വു​​​​കാ​​​​രാ​​​​ണ് പ​​​​ര​​​​സ്പ​​​​രം ഏ​​​​റ്റു​​​​മു​​​​ട്ടി​​​​യ​​​​ത്.
ഏ​​​​റ്റു​​​​മ​​​​ട്ട​​​​ലി​​​​നെ തു​​​​ട​​​​ർ​​​​ന്ന് പു​​​​ല​​​​ർ​​​​ച്ചെ മൂ​​​​ന്നോ​​​​ടെ ജ​​​​യി​​​​ൽ അ​​​​ധി​​​​കൃ​​​​ത​​​​ർ പോ​​​​ലീ​​​​സി​​​​ന്‍റെ സ​​​​ഹാ​​​​യം തേ​​​​ടി. മൂ​​​​ർ​​​​ച്ച​​​​യു​​​​ള്ള ആ​​​​യു​​​​ധം കൊ​​​​ണ്ടു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 11 പേ​​​​ർ​​​​ക്കു ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റി​​​​ട്ടു​​​​ണ്ട്. ഇ​​​​വ​​​​രെ ഡി​​​​ഡി​​​​യു ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.

NO COMMENTS

LEAVE A REPLY