മഞ്ചേശ്വരം മണ്ഡലത്തെ കാത്തിരിക്കുന്നത് 48 പദ്ധതികള്‍

59

കാസറഗോഡ് : റൂറല്‍ ടൂറിസം പ്രൊജക്ട് കുമ്പള, ക്രൂ ഫെസിലിറ്റേഷന്‍ സെന്റര്‍ ഹൊസങ്കടി, കൗ സര്‍ക്യൂട്ട് പ്രൊജക്ട് ആമ്പിലടുക്ക, ഹില്‍ ടൂറിസം പ്രോജക്ട് പൊസഡിഗുംപേ, സോളാര്‍ പ്രൊജക്ട് പൈവളിഗെ, ഫാര്‍മേഴ്സ് പ്രൊഡ്യൂസിങ് കമ്പനി മഞ്ചേശ്വരം, താലൂക്ക് ഓഫീസ് ഉപ്പള, ഭവാനിക ഓഡിറ്റോറിയം ഗോവിന്ദപൈ മഞ്ചേശ്വരം, മൃഗാശുപത്രി മഞ്ചേശ്വരം, വാട്ടര്‍ സപ്ലൈ സ്‌കീം ആരിക്കാടി, വാട്ടര്‍ സപ്ലൈ സ്‌കീം ഉള്‍വാള്‍, ഫിഷറീസ് ഹാര്‍ബര്‍ ബ്രിഡ്ജ് മഞ്ചേശ്വരം, റയില്‍ അടിപ്പാലം മൊഗ്രാല്‍, ജി.എച്ച്.എസ്.എസ് കെട്ടിടം കുമ്പള, മള്‍ട്ടി പര്‍പ്പസ് ഹാള്‍ ജി.എച്ച്.എസ്.എസ് മൊഗ്രാല്‍ പുത്തൂര്‍, ഡയറി ട്രെയ്നിങ് സെന്റര്‍, റസിഡന്‍ഷ്യല്‍ ഹോസ്റ്റല്‍, ജി.ഡബ്ല്യു.എല്‍.പി.എസ് കെട്ടിടം മഞ്ചേശ്വരം,

മഞ്ചേശ്വരം ഹാര്‍ബര്‍ പുലിമുട്ട്, വാട്ടര്‍ ഒഗ്മെന്റേഷന്‍ പദ്ധതി ഉപ്പള, കാസര്‍കോട് മെഡിക്കല്‍ കോളേജ് കുടിവെള്ള പദ്ധതി വിയര്‍ നിര്‍മ്മാണം അടുക്കസ്ഥല, പൊയ്യനക്കള വി.സി.ബി വോര്‍ക്കാടി പാപ്പില മച്ചംപാടി, നൂതില പയ്യാര്‍ കൊടിവി.സി.ബി പൈവളിഗെ, സ്വര്‍ണ്ണഗിരി തോട്, മംഗല്‍പാടി വയലില്‍ വി.സി.ബി, കൊടലമൊഗറു നൂജുത്തോട് വി.സി.ബി, ബജ സരോളിമൂല തോടിന് ട്രാക്ടര്‍ വേയോട് കൂടിയ വി.സി.ബി, മധുവാഹിനി പുഴയ്ക്ക് കുറുകെ കോട്ടകുഞ്ചെ അണക്കെട്ട്, പരപ്പ കതോടിന് ട്രാക്ടര്‍ വേയോട് കൂടിയ വി.സി.ബി, മഞ്ചേശ്വരം സുറുമാത്തോട് പുനരുജ്ജീവനം, മധുവാഹിനി പുഴയ്ക്ക് കുറുകെ ഷിരിബാഗിലു-മട്ടത്തൂര്‍ ചെക്ക് ഡാം, മഞ്ചേശ്വരം പുഴയ്ക്ക് കുറുകെ പാമ്പന്‍കുഴിയില്‍ റബ്ബര്‍ ചെക്ഡാം,

ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് ഏല്‍ക്കാന റോഡ്, പള്ളം-മലങ്കര പജ്ജാനം റോഡ്, മുണ്ട്യത്തടചുക്ക മുഗു പുത്തിഗെ റോഡ്(മെഡിക്കല്‍ കോളേജ് റോഡ്) എം.ആന്റ് ബി.സി, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ ആസാദ് നഗര്‍ ബ്ലാര്‍ക്കോട്-ഏരിയാല്‍ റോഡ്, മഞ്ചേശ്വരം ഫിഷറീസ് ഹാര്‍ബര്‍ ബ്രിഡ്ജ് നിര്‍മ്മാണം, റെയില്‍വേ അടിപ്പാലം കുമ്പള-മൊഗ്രാല്‍, പരപ്പ-മയ്യള റോഡ്, ജി.ജെ.ബി.എല്‍ പേരാല്‍, മഞ്ചേശ്വരം അടുക്ക്-വാലക്ക റോഡ്, പേരിക്കാടി, ബേരിക്കര-കണ്ടത്തില്‍ റോഡ്, ബയോഫെന്‍സിങ് പ്രൊജക്ട് ഉക്കിനടുക്ക എന്നിവയാണ് മറ്റ് പദ്ധതികള്‍.

2020-21 വര്‍ഷത്തെ ബജറ്റില്‍ ഭരണാനുമതി ലഭിച്ച 12 പദ്ധതികളും ഇതിനോടൊപ്പം ഉദ്ഘാടനം ചെയ്യും. ജി.എച്ച്.എസ്.എസ് ബേക്കൂര്‍ ഏഴ് ക്ലാസ് മുറികളുടെ നിര്‍മ്മാണം, ബേള വില്ലേജ് ഓഫീസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് നിര്‍മ്മാണം, ബെള്ളൂര്‍ പഞ്ചായത്തിലെ കെലഗിന നാക്കൂര്‍ എന്ന സ്ഥലത്തെ നാക്കൂര്‍ തോടിന് കുറുകെ വി.സി.ബി നിര്‍മ്മാണം, ബെള്ളൂര്‍ പഞ്ചായത്തിലെ കനകത്തൊടി വി.സി.ബിയുടെ നവീകരണം, വോര്‍ക്കാടി പഞ്ചായത്തില്‍ ബീഡുകൊടലമൊഗരുവില്‍ ബീടു തോടില്‍ വി.സി.ബി നിര്‍മ്മാണം,

കുമ്പള ആരിക്കാടി കാര്‍ലെ പൊതുകുളം നവീകരണം, കുമ്പള പഞ്ചായത്തിലെ ഗോപാലകൃഷ്ണ ടെമ്പിള്‍ കുളം നവീകരണം, എന്‍മകജെ പഞ്ചായത്തിലെ കാട്ടുകുക്കെ വി.സി.ബി കം ബ്രിഡ്ജ് നവീകരണം, എന്‍മകജെ പഞ്ചായത്തിലെ കുതിരട്ക്ക ചെക്ക് ഡാമിന്റെ അറ്റകുറ്റപ്പണികള്‍, കുഞ്ചത്തൂര്‍-കൊതുംപാടി-നന്ദാരപദവ് റോഡ് ബി.എം ആന്റ് ബി.സി നിലവാരത്തില്‍ ടാറിംഗ്, നൂജിബെട്ടു-കാക്കപ്പാടി റോഡ് നവീകരണം, കുഞ്ചത്തൂര്‍ കെതുമ്പാടി-നന്ദാരപദവ് റോഡിന്റേയും സി.ആര്‍.എഫ്ന്റേയും പുനര്‍നിര്‍മ്മാണം എന്നീ പദ്ധതികളാണ് ഉദ്ഘാടനത്തിയി ഒരുങ്ങിയത്.

NO COMMENTS