തെലുങ്കാനയില്‍ അഞ്ചാഴ്ചയ്ക്കിടെ ജീവനൊടുക്കിയത് 75 കര്‍ഷകര്‍

179

തെലുങ്കാന: കൃഷിനാശത്തെ തുടര്‍ന്ന് തെലുങ്കാനയില്‍ അഞ്ചാഴ്ചയ്ക്കിടെ ജീവനൊടുക്കിയത് 75 കര്‍ഷകര്‍. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും അനുഭവപ്പെട്ട കൊടുംവരള്‍ച്ചയില്‍ കര്‍ഷകര്‍ക്കു വന്‍ കൃഷിനാശവും നാഷ്ടശവും നേരിട്ടിരുന്നു. ചോളം, പരുത്തി കര്‍ഷകരെയാണ് വരള്‍ച്ച കൂടുതലായി ബാധിച്ചത്. വന്‍തോതില്‍ പണം വായ്പയെടുത്ത് കൃഷിനടത്തിയവരെയാണ് വരള്‍ച്ച ചതിച്ചത്. വായ്പ തിരിച്ചടയ്ക്കാന്‍ മാഗമില്ലാതിരുന്നതോടെ കര്‍ഷകര്‍ ജീവനൊടുക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

NO COMMENTS

LEAVE A REPLY