തേജ് ബഹാദൂര്‍ യാദവിൻെറ നാമനിർദ്ദേശപത്രിക സംബന്ധിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

133

ന്യൂഡൽഹി: തേജ് ബഹാദൂര്‍ യാദവിൻെറ നാമനിർദ്ദേശപത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത് സംബന്ധിച്ച് നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനും ഇന്ന് വിശദീകരണം നൽകും.

പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരണാസിയിൽ നൽകിയ നാമനിർദ്ദേശപത്രിക അടിസ്ഥാനമില്ലാത്ത കാരണം ചൂണ്ടിക്കാട്ടി റിട്ടേണിംഗ് ഓഫീസര്‍ പത്രിക തള്ളിയെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.

NO COMMENTS