പാച്ചല്ലൂർ മുസ്ലിം പള്ളിയിൽ മോഷണം

29

തിരുവനന്തപുരം : പാച്ചല്ലൂർ മുസ്ലിം പള്ളിയിൽ നിന്നും അറുപതിനായിരത്തോളം രൂപ മോഷണം പോയി. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു.

NO COMMENTS