യുവാവിനെ വെട്ടിക്കൊന്നു ; പ്രതികള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

76

കോട്ടയം : പത്തനാട് യുവാവിനെ വെട്ടിക്കൊന്നു. പത്തനാട് സ്വ​ദേശി മഹേഷ് തമ്പാനെയാണ് (32) ഇടയപ്പാറ കവലയില്‍ വച്ച് വെട്ടി കൊലപ്പെടുത്തിയത് .പ്രതികള്‍ മണിമല പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കടയനിക്കാട് സ്വദേശി ജയേഷ്,കുമരകം സ്വദേശി സച്ചു ചന്ദ്രന്‍ എന്നിവരാണ് കീഴടങ്ങിയത്. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചനകള്‍.

NO COMMENTS