വനിത പോലീസുദ്യോഗസ്ഥയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി കൊന്നു.

172

മാവേലിക്കര: മാവേലിക്കര വള്ളികുന്നത്ത് വനിത പോലീസുദ്യോഗസ്ഥയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി കൊന്നു. കാറിലെത്തിയ യുവാവ് പെട്രോളൊഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. വള്ളികുന്നം സ്റ്റേഷന്‍ സി പി ഒ സൗമ്യ പുഷ്കരന്‍ (31) ആണ് കൊല്ലപ്പെട്ടത്.അജാസ് എന്ന പോലീസുകാരനാണ് പ്രതി. മാവേലിക്കര വള്ളിക്കുന്നം സ്വദേശിയാണ് സൗമ്യ. അക്രമിക്കും പൊള്ളലേറ്റിട്ടുണ്ട്.

NO COMMENTS