ഹ​ര്‍​ത്താ​ല്‍ ; തി​ങ്ക​ളാ​ഴ്ച സാ​ധാ​ര​ണ ഗ​തി​യി​ല്‍ സ​ര്‍​വീ​സ് ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്നു കെ​എ​സ്‌ആ​ര്‍​ടി​സി

22

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച സാ​ധാ​ര​ണ ഗ​തി​യി​ല്‍ സ​ര്‍​വീ​സ് ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്നു കെ​എ​സ്‌ആ​ര്‍​ടി​സി. അ​വ​ശ്യ സ​ര്‍​വീ​സു​ക​ള്‍ വേ​ണ്ടി വ​ന്നാ​ല്‍ പോ​ലീ​സ് നി​ര്‍​ദേ​ശ​പ്ര​കാ​രം മാ​ത്രം സ​ര്‍​വീ​സ് ഒ​രു​ക്കു​മെ​ന്നും കെഎസ്‌ആര്‍ടിസി സി​എം​ഡി അ​റി​യി​ച്ചു.

ആ​ശു​പ​ത്രി, റ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍, വി​മാ​ന​ത്താ​വ​ളം എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​ധാ​ന റൂ​ട്ടി​ല്‍ പ​രി​മി​ത​മാ​യ അ​വ​ശ്യ സ​ര്‍​വീ​സ് പോ​ലീ​സ് അ​ക​ന്പ​ടി​യോ​ടെ മാ​ത്രം അ​യ​ക്കും. വൈ​കു​ന്നേ​രം ആ​റി​നു ശേ​ഷം ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ളും സ്റ്റേ ​സ​ര്‍​വീ​സു​ക​ളും അ​ട​ക്കം ഓ​ടി​ത്തു​ട​ങ്ങു​മെ​ന്നും സി​എം​ഡി വ്യ​ക്ത​മാ​ക്കി.

NO COMMENTS