ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെണ്‍ത്തിയ മുരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചു – ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്

179

തിരുവനന്തപുരം• തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെണ്‍ത്തിയ താഴെപ്പറയുന്ന ബാച്ച്‌ മുരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുളളവര്‍ അവ വിതരണം ചെയ്തവര്‍ക്ക് തിരികെ അയച്ച്‌ പൂര്‍ണ വിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫീസില്‍ നല്‍കണം. മരുന്നിന്റെ പേര്, ഉത്പാദകര്‍, ബാച്ച്‌ നം, കാലാവധി എന്നിവ ക്രമത്തില്‍:

Rolled Bandage(CUT)F(II)10cmX3m: Vishnu Enterprises 13-C1/1, Oorani Mettu Street, Ayyanapuram, Chatrapatti(via), Rajapalayam, Tamil Nadu-626 102, 51, January 2021,

Glimicut-1(Glimepiride Tablets IP): Affy Parenterals Village-Gullerwala, P.O. Baddi, Dist.Solan, H.P, AP 7286, November 2020,

Rabeprazole Sodium Tablets IP, Rabsun-20 Tablets: Ultra Drugs Pvt. Ltd, Manapura, Nalagarh, District-Solan (H.P), UDT-8353A, April 2020,

Levofloxacin Tablets IP 500mg: Maan Pharmaceuticals Ltd, Plot 1, GIDC, Phase-II, Modhera Road, Mehsana-384 002, Gujarat, India, LVT/7002, August, 2019,

Softiheal(Serratiopepetidase &Diclofenac Potassium Tablets): Shiva Healthcare, 182, GIDC, Phase 1, Mehsana, Gujarat-380 002, 040318, February, 2020,

Metascab Ointment: Trio Healthcare Pvt. Ltd, 1st Floor, 3008, G.I.D.C., Phase IV, Vatva, Ahmedabad-382 445, 67, September, 2020,

Olic Gel: M/s.Win Cure Pharma, Plot No.21, DIC, Baddi-173 205, WAO-772, July 2020.

NO COMMENTS