പൊന്നാനിയിൽ എസ് ഡി പി ഐ ക്ക് വിജയ സാധ്യതയെന്ന് മുസ്ലീം ലീഗിന്റെ വിലയിരുത്തൽ ; ലീഗും എസ്ഡിപിഐയും തമ്മില്‍ രഹസ്യചര്‍ച്ച നടന്നെന്ന വാദം തള്ളി ; പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ .

242

മലപ്പുറം:പൊന്നാനിയിൽ എസ് ഡി പി ക്ക് ഐ ക്ക് വിജയ സാധ്യതയെന്ന് മുസ്ലീം ലീഗിന്റെ വിലയിരുത്തലും ലീഗും എസ്ഡിപിഐയും തമ്മില്‍ രഹസ്യചര്‍ച്ച നടന്നെന്ന വാദം ശരിയല്ലെന്നും കൊണ്ടോട്ടി കെടിഡിസി ഹോട്ടലില്‍ വച്ച്‌ യാദൃശ്ചികമായാണ് എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കണ്ടെതെന്ന ഇടി മുഹമ്മദ് ബഷീറിന്‍റെ വിശദീകരണം തൃപ്തികരമാണെന്നും കു‍ഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും എസ്ഡ‍ിപിഐ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന വാദം തള്ളിക്കളഞ്ഞതായും മുസ്ലീംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

NO COMMENTS