മി​ഗ്-29​കെ വി​മാ​നം ത​ക​ർ​ന്നു വീ​ണു

26

ന്യൂ​ഡ​ൽ​ഹി: പ​രി​ശീ​ല​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന മി​ഗ്-29​കെ വി​മാ​നം ത​ക​ർ​ന്നു വീ​ണു. അ​റ​ബി​ക്ക​ട​ലി​ലാ​ണ് വി​മാ​നം ത​ക​ർ​ന്നു വീ​ണ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രു പൈ​ല​റ്റി​നെ ര​ക്ഷ​പെ​ടു​ത്തി. ഒ​രാ​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. 

ഐ​എ​ൻ​എ​സ് വി​ക്ര​മാ​ദി​ത്യ​യി​ൽ നി​ന്നു​മാ​ണ് വി​മാ​നം പ​റ​ന്നു​യ​ർ​ന്ന​ത്. ക​ഴി​ഞ്ഞ 12 മാ​സ​ത്തി​നി​ടെ​യു​ണ്ടാ​യ മി​ഗ് വി​മാ​ന​ത്തി​ന്‍റെ മൂ​ന്നാ​മ​ത്തെ അ​പ​ക​ട​മാ​ണി​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ഷം പ്ര​ഖ്യാ​പി​ച്ചു.

NO COMMENTS