സർക്കാർ ഡയറിയിലേക്ക് വിവരം നൽകണം

26

തിരുവനന്തപുരം : 2021-ലെ സർക്കാർ ഡയറി തയ്യാറാക്കുന്നതിനായി ഡയറിയിൽ ഉൾപ്പെട്ട എല്ലാ സ്ഥാപനങ്ങളും https://gaddiary.kerala.gov.in എന്ന ലിങ്ക് ഉപയോഗിച്ച് നേരിട്ടോ, www.gad.kerala.gov.in വഴിയോ വിശദാംശങ്ങൾ ഓൺലൈനായി ഉൾപ്പെടുത്തണം.

10.08.2020 മുതൽ 10.09.2020 വരെ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനും മാറ്റമില്ലാത്തവ അംഗീകരിക്കുന്നതിനും സാധിക്കും. ഓൺലൈനായി വിവരങ്ങൾ ഉൾപ്പെടുത്താത്ത/പുതുക്കാത്ത സ്ഥാപനങ്ങളുടെ വിവരങ്ങൾ സർക്കാർ ഡയറിയിൽ നിന്നും ഒഴിവാക്കും.

NO COMMENTS