സംസ്‌കൃത കോളേജിൽ ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ 21 ന്

125

തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ ന്യായവിഭാഗത്തിൽ (സംസ്‌കൃതം സ്‌പെഷ്യൽ) ഗസ്റ്റ് ലക്ചററിന്റെ ഒഴിവിലേക്ക് 21 ന് രാവിലെ 11 ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ കൂടിക്കാഴ്ച നടക്കും.

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, ജനന തിയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.

NO COMMENTS