ഇം​ഗ്ല​ണ്ടി​ലെ ഗാറ്റ്‌വിക് വി​മാ​ന​ത്താ​വ​ള​ത്തിന് സ​മീ​പം ഡ്രോ​ണ്‍ പ​റ​ത്തി​യ ര​ണ്ടു പേ​ര്‍ പിടിയിൽ .

154

ല​ണ്ട​ന്‍: ഇം​ഗ്ല​ണ്ടി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന് ഒ​രു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ ഡ്രോ​ണ്‍ പ​റ​ത്തു​ന്ന​തി​ന് വി​ല​ക്കു​ നിലനിൽക്കെയാണ് റ​ണ്‍​വേ​യ്ക്കു സ​മീ​പം ഡ്രോ​ണ്‍ പ​റ​ത്തി​യത് . ഇവരെ പോലീസ് ഉടൻ പിടികൂടുകയും ചെയ്തു. ഇ​വ​രു​ടെ പേ​രു വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ഡ്രോ​ണു​ക​ള്‍ പ​റ​ന്ന​തി​നെ തു​ട​ര്‍​ന്ന് ബു​ധ​നാ​ഴ്ച രാ​ത്രി​മു​ത​ല്‍ അ​ട​ച്ചി​ട്ടി​രു​ന്ന വി​മാ​ന​ത്താ​വ​ളം വെ​ള്ളി​യാ​ഴ്ച​യാ​ണ് തു​റ​ന്ന​ത്. 760 ഓ​ളം വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ താ​ളം തെ​റ്റി​യ​തി​നെ തു​ട​ര്‍​ന്ന് ഒ​രു​ല​ക്ഷ​ത്തി​ല്‍ അ​ധി​കം യാ​ത്ര​ക്കാ​ര്‍ ദു​രി​തം നേ​രി​ട്ടു.

NO COMMENTS