ബാലുശേരി – ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന സ്ഫോടക വസ്തുക്കള്‍ പിടികൂടി

134

കോഴിക്കോട്: ബാലുശേരി അറപ്പീടികയില്‍ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന സ്ഫോടക വസ്തുക്കള്‍ പിടികൂടി . 400 ജലാസ്റ്റിന്‍ സ്റ്റിക്ക്, വെടിയുപ്പ്, ഡിറ്റനേറ്ററുകള്‍ തുടങ്ങിയ സ്ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തത് . അരീക്കോട് സ്വദേശികളായ നെല്ലിക്കായില്‍ മൂസക്കുട്ടി, കൊടലാട് നിസാര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപെട്ടു.

NO COMMENTS