സർവകലാശാലകളിൽ ജൂൺ 15 മുതൽ തുടങ്ങാനിരുന്ന പരീക്ഷകൾ നീട്ടിവെക്കും

16

തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള സർവകലാശാലകളിൽ ജൂൺ 15 മുതൽ തുടങ്ങാനിരുന്ന പരീക്ഷകൾ നീട്ടിവെക്കാൻ ഉന്നതവിദ്യാഭ്യാസവും സാമൂഹികനീതിയും വകുപ്പ് മന്ത്രി സർവകലാശാലകൾക്ക് നിർദേശം നൽകി.കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ലോക്ഡൗൺ ജൂൺ 16 വരെ നീട്ടിയ സാഹചര്യത്തി ലാണിത്.

NO COMMENTS